Dulquer Salmaan Faces That Question Again. Are you a Mammootty fan or Mohanlal fan?
ബിഹൈന്‍ഡ് വുഡ്‌സ് അവാര്‍ഡ് വേദിയിലാണ് ഈ ചോദ്യം ദുല്‍ഖറിന് നേരെ ഉയര്‍ന്നത്. റെഡ് കാര്‍പ്പറ്റിലെത്തി ചോദ്യങ്ങളെ നേരിട്ട ദുല്‍ഖറിനോട് ഈ ചോദ്യം മാത്രം ചോദിച്ചത് ഒരു കുട്ടിക്കുറുമ്പി ആണ്.